13 ഡിസംബർ 2016

Bedouin Oasis - Desert Camp at Ras Al Khaimah



റാസൽ ഖൈമയിലെ ഒന്നാംതരം ഡെസേർട് ക്യാംപ് - ബെഡോവിൻ ഒയാസിസ് - ഗൾഫിലും യൂറോപ്പിലും ഉള്ളവർക്ക് തിരക്കുകളിൽ നിന്നും മാറി  ഒരു ദിവസം ശരിക്കും എൻജോയ് ചെയ്യാം...

05 ഓഗസ്റ്റ് 2016



കഴിഞ്ഞ വര്ഷം ഞാൻ പുറത്തിറക്കിയ ഓണപ്പാട്ടാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ദേവരാജൻ മാസ്റ്ററുടെ പ്രിയ ശിഷ്യനായ ശ്രീ. വിജേഷ് ഗോപാൽ ആണ് ഗായകൻ. ഓണപ്പാട്ടീണം മൂളും... എന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും ഇന്ദുശേഖർ എം എസ്സ്