Posts

Showing posts from 2015

കല്ലുമീ മുള്ളും അയ്യപ്പ ഭക്തിഗാനം

Image
ഞാൻ എഴുതി സംഗീതം നല്കിയ യ ഒരു അയ്യപ്പ ഭക്തി ഗാനം ഇവിടെ ഷെയർ ചെയ്യുന്നു... അഭിപ്രായം അറിയിക്കുമല്ലോ.  കല്ലുമീ മുള്ളുംതള്ളിയീയുള്ളംതുള്ളി വന്നെത്തീ സ്വാമിയേതന്നിടാം ഞാനും എൻ മനം നിന്നിൽനല്ലതായ് മാറ്റീടേണമേവന്നിടും നാനാജാതി മതസ്ഥരുംനീയല്ലോ ശരണം അയ്യപ്പാ..കുളിരല തഴുകും മന്ത്രങ്ങൾ കൌതുകമേകും പമ്പക്കുംഅയ്യാ നിന്നെ കാണാൻ കൊതിയായിപതിനെട്ടാം പടി കയറുമ്പോൾ ഉടയട്ടങ്ങനെ മുട്ടെല്ലാംഅയ്യപ്പാ നീ തരണം വരമെല്ലാം                        [ കല്ലുമീ മുള്ളുംഇരുമുടിയഴകിൽ സന്നിധിയിൽ നിറമിഴിയേകും നിറവോടെസ്വാമീ ശരണം മന്ത്രം നിറയുന്നുനെയ്യഭിഷേകം തുടരുമ്പോൾഉള്ളറിവെന്നിൽ പടരുമ്പോൾഅയ്യപ്പാ നീ ശരണം അടിയന്ന്                            [ കല്ലുമീ മുള്ളും
Image
ഞാൻ സംഗീതം ഒരുക്കിയ 'പൊന്നു തൊട്ട ചെമ്പക പൂവ് ...' എന്ന ഗാനം ഇവിടെ ഷെയർ ചെയ്യുകയാണ് . ശ്രീ. രമേശ്‌ കുടമാളൂർ ആണ് ഈ ഗാനത്തിന്റെ രചയിതാവ്. ഞങ്ങൾ ചേർന്ന് ഒരുക്കിയ രണ്ടാമത്തെ ഗാനമാണിത്. ആലാപനം‌ രേഷ്മ രാഘവേന്ദ്ര.




അഭിപ്രായം അറിയിക്കുമല്ലോ ....
ഇന്ദുശേഖർ  എം. എസ്.