രചന: ഇന്ദുശേഖര്‍ എം. എസ് .
സലില്‍ ദാ തന്നുടെ സംഗീതത്തിന്നൂര്ജ്ജം
സലില്‍ ദാ തന്നുടെ സംഗീതത്തിന്നൂര്ജ്ജം
നുകര്‍ന്നൊരു ദേശം മലയാളം
വംഗ നാട്ടില്‍ നിന്ന് വന്നിവിടെ
തങ്ക സ്വരങ്ങള്‍ തന് കുളിര്‍മഴ പെയ്യിച്ചു
തിരയടിചോഴുകുന്നോരാ സ്വര കണങ്ങളില്‍
മതിമറന്നലിയുന്നു ഞങ്ങളിന്ന്
സലില്‍ ചൌധരി ഫൌണ്ടേഷന്