'പനിനീര്‍ പമ്പ' എന്ന പുതിയ ആല്‍ബം സംഗീത ആസ്വാദകരുടെ പ്രത്യേക ശ്രദ്ധ നേടിയിരിക്കുകയാണ്. ഗായകന്‍ വേണുഗോപാല്‍ പാടിയിരിക്കുന്നു എന്നതിനൊപ്പം ഭക്തി രസ പ്രധാനമായ സംഗീതം തന്നെയാണ് ഇതിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത. ഭരത് ലാലാണ് ഗാനങ്ങള്‍ എല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലയാളികള്‍ക്ക് മറക്കാനാവാത്ത രവീന്ദ്രന്‍ മാഷിന്റെ, അദൃശ്യമായ ഇടപെടലുകള്‍ ലാലിന്‍റെ പാട്ടുകളുടെ സവിശേഷതയാണ്. ആറു പാട്ടുകളുള്ള സിഡിയില്‍ അഞ്ചിന്റെയും രചന ശ്രീ എം ഡി മനോജിന്റെതാണ്. ഒരെണ്ണം ശ്രീ വിനോദ് വിജയനും. ആദ്യ ഗാനമായ പനിനീര്‍ പമ്പയില്‍... സിഡിയുടെ പരസ്യത്തിനു വേണ്ടി ദൃശ്യാവിഷ്കാരം ചെയ്തത് ശ്രീ ആര്‍ കെ അജയകുമാര്‍ ആണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
ജൂം ല യെപ്പറ്റി കേട്ടിട്ടുണ്ടോ ? സുന്ദരിയാണവള്‍ ഉടുത്തോരുങ്ങുമ്പോള് ! ലോകം മുഴുവന്‍ ഇവള്‍ക്ക് ആരാധകരുണ്ട് ... ഇവളെ കൂടുതല്‍ സുന്ദരിയും ബുദ...
-
"നിലാവില് യമുനയുടെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു... " ദല്‍ഹിയിലെ മയൂര്‍ വിഹാറിലെ ഫ്ലാറ്റിലിരുന്നു ലാലേട...
-
രചന: ഇന്ദുശേഖര്‍ എം. എസ് . സലില്‍ ദാ തന്നുടെ സംഗീതത്തിന്നൂര്ജ്ജം നുകര്‍ന്നൊരു ദേശം മലയാളം വംഗ നാട്ടില്‍ നിന്ന് വന്നിവിടെ തങ്ക ...