26 ജൂൺ 2012

സലില്‍ ചൌധരി ഫൌണ്ടേഷന്‍ തീം ഗാനം

രചന: ഇന്ദുശേഖര്‍ എം. എസ് .


സലില്‍ ദാ തന്നുടെ സംഗീതത്തിന്നൂര്‍ജ്ജം
നുകര്‍ന്നൊരു ദേശം മലയാളം 
വംഗ നാട്ടില്‍ നിന്ന് വന്നിവിടെ 
തങ്ക സ്വരങ്ങള്‍ തന്‍ കുളിര്‍മഴ പെയ്യിച്ചു 

തിരയടിചോഴുകുന്നോരാ സ്വര കണങ്ങളില്‍ 
മതിമറന്നലിയുന്നു ഞങ്ങളിന്ന് 
സലില്‍ ചൌധരി ഫൌണ്ടേഷന്‍


4 അഭിപ്രായങ്ങൾ:

രമേശ്‌ കുടമാളൂര്‍ പറഞ്ഞു...

Good song.. all the best for the event

Rajesh VG പറഞ്ഞു...

ഏകദേശം 115 ഓളം ഗാനങ്ങള്‍ മലയാള സംഗീത പ്രേമികള്‍ക്കു സമ്മാനിച്ച സലില്‍ ചൌധരി. അദ്ദേഹത്തിന്‍റെ പേരിലുള്ള ഈ സംഘടനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അതോടൊപ്പം ഈ theme song രചിച്ച ഇന്ദുശേഖറിനും എന്‍റെ ആശംസകള്‍.

Unknown പറഞ്ഞു...

excellent sonnet all the best for your venture

jayakumar K.V പറഞ്ഞു...

Nice lyrics.
Best wishes for your organization. -

New song released on 19.9.2021 Rakkinavil Vanna Neeyaru... by Saritha Rajeev Lyrics - Ramesh Kudamaloor  Music - Indusekhar M S